തേങ്ങ

രാവിലെ ഒരു പ്ലാസ്റ്റിക്ക് ബിന്നുമായ് ഞാൻ തേങ്ങ പെറുക്കാനിറങ്ങി. നല്ല മുതുക്കൻ പച്ചത്തേങ്ങ.
കുലുക്കിനോക്കി.
നല്ല വെള്ളമുണ്ട്.
ഒരു ഡസൻ പെറുക്കി ബിന്നിലാക്കി ഞാൻ പടികയറി.
നല്ല അനുസരണയും മൂന്നു കണ്ണുമുള്ള ഒരു ബിൻ പോത്തൻ തവളകളെപ്പോലെ അതുങ്ങളും ഇളക്കത്തിൽ നേരിയ ഒച്ചയുണ്ടാക്കിക്കൊണ്ടിരുന്നു.

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌