ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഫീച്ചര്‍ ആക്കപ്പെട്ടത്

തേങ്ങ

രാവിലെ ഒരു പ്ലാസ്റ്റിക്ക് ബിന്നുമായ് ഞാൻ തേങ്ങ പെറുക്കാനിറങ്ങി. നല്ല മുതുക്കൻ പച്ചത്തേങ്ങ. കുലുക്കിനോക്കി. നല്ല വെള്ളമുണ്ട്. ഒരു ഡസൻ പെറുക്കി ബിന്നിലാക്കി ഞാൻ പടികയറി. നല്ല അനുസരണയും മൂന്നു കണ്ണുമുള്ള ഒരു ബിൻ പോത്തൻ തവളകളെപ്പോലെ അതുങ്ങളും ഇളക്കത്തിൽ നേരിയ ഒച്ചയുണ്ടാക്കിക്കൊണ്ടിരുന്നു.

ഏറ്റവും പുതിയ പോസ്റ്റുകൾ

പലചരക്ക് പുലി

roadkill

ഉറുമ്പുകൾ സൂക്ഷിക്കുന്ന രഹസ്യം

തോക്കുകാരൻ

ഉരഗം