ഉരഗം

 മഴയും തണുപ്പും ഭയങ്കരം.

ചുറ്റും തണുത്ത തറ കടലുപോലെ അനന്തമായി നീണ്ടുകിടന്നു. നടുക്ക് പാമ്പു പോലെ തണുത്ത കിടക്ക.

അതിൻമേൽ കേറി ഞാനും കിടന്നു; മഹാവിഷ്ണുവിനെ പ്പോലെ.


ഉറങ്ങിപ്പോയതുകൊണ്ടോ എന്തോ, മുഴുമിപ്പിക്കാൻ തരം കിട്ടീല

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌