roadkill

 ഓണത്തലേന്ന് തെരുവ്നായയുടെ കടിയേറ്റത് ഇരുപത്തിയാറ് പേർക്ക്.

അതുകൊണ്ടോ എന്തോ, ലോറിക്കടിയിൽ പെട്ട് റോട്ടിൽ പൊറാട്ട പോലെ കിടന്ന തെരുവ്പട്ടിക്ക് കൊടുക്കാൻ സഹതാപമില്ല.


കടികൾ അയ്യായിരം.

സഹ്യനടിയിൽപെട്ട് മരിച്ച മനുഷ്യനു കൊടുക്കാനും സഹതാപമില്ല.



No end to stray dog menace in Kerala? 26 people bitten across state on Onam eve

Reports indicate that at least 5,000 quarries, both legal and illegal, operate in the Western Ghats

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌